- 5 stars: 21 (49%)
- 4 stars: 20 (47%)
- 3 stars: 2 (5%)
- 2 stars: 0 (0%)
- 1 star: 0 (0%)
ഒരു മാസമായി ഞാൻ ഇത് യൂസ് ആകുന്നു നല്ല പ്രോഡക്റ്റ് ആണ്.എന്റെ മുടിക്ക് നല്ല മാറ്റം ഉണ്ട്.പുതിയ ബേബി ഹെയർസ് തളിക്കുന്നുണ്ട് 👍👍
Glad to see this product.my sleep regular now.super comfort and nice smelling not artificial smell only its natural smell pure rosemary oil💗
“ഞാൻ Beaurit rosemary hair oilഉപയോഗിച്ചു. ഡാൻഡ്രഫും മുടികൊഴിച്ചിലും നല്ല മാറ്റം കണ്ടു. ഇപ്പോൾ മുടി കൂടുതൽ ഹെൽത്തിയായി.❤️
3 times order cheythu product deliver aavunnilla
Ente hair veendeduthu❤️
Result 💯
എന്റെ ഹസ്ബൻഡ് നു വാങ്ങി കൊടുത്തയച്ചു ആൾ പ്രവാസി ആണ് നല്ല താരൻ ഉണ്ടായി മുടി കൊഴിഞ്ഞിരുന്നു ഇദ് തേച്ച് നല്ല മാറ്റം ഉണ്ടെന്ന് പറഞ്ഞു 🫶
I like its flavour and smell very well👏
മുടി കൊഴിച്ചിലും താരനും മാറ്റം ഉണ്ട് ട്ടോ 👍👍
Nice oil , but delivery time delay
Awesome product ❤️hair fallin change undee go for it guys
Super Good result had good change 😍
Good result ✌🏻
എന്റെ മുടിയിൽ നല്ല താരൻ ഉണ്ടാർന്ന് ഇപ്പോ കുറവ് ഉണ്ട് ഈ ഓയിലിൽ എനിക്ക് നല്ല പ്രതീക്ഷ ഉണ്ട്
Good quality, but delivery took longer than expected
Top notch🫰iam surviving with dandruff and hairfall from past 3years nothing worked yet ,but this oil is a gem🤌thanks beaurit🌿
User friendly🤌
Value for money👍
Extremely satisfied with the purchase/service
Great quality and totally worth the price😊
Highly recommended! Exceeded my expectations.🔥
നല്ല മാറ്റം ഉണ്ട് ഞാൻ എന്റെ അമ്മക്ക് ഓർഡർ ചെയ്തതാർന്നു.അമ്മ പറഞ്ഞുനല്ല മാറ്റം ഉണ്ട് എന്ന് ഇപ്പോ ഞാനും ഒരു ബോട്ടിൽ കൂടെ എനിക്ക് ഓർഡർ ചെയ്തു